Surprise Me!

ലോകാ റെക്കോർഡ് സൃഷ്ടിക്കാൻ UAE | Oneindia Malayalam

2018-07-02 481 Dailymotion

UAE to Tow Antarctic Icebergs for Drinking Water, Offer Glacial Tourism <br />ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ ആവശ്യത്തിലേറെയുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ടത് കുടിവെള്ളമാണ്. കടല്‍ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന നിലവിലെ രീതിയേക്കാള്‍ ലാഭകരമായ പദ്ധതി ആവിഷ്‌കരിക്കുകയാണ് യുഎഇ. ലോകത്തിന് എന്നും അത്ഭുതങ്ങള്‍ സമ്മാനിച്ച യുഎഇയിലേക്ക് മഞ്ഞുമലയാണ് വരാന്‍ പോകുന്നത്. അന്റാര്‍ട്ടിക്കയില്‍ പോയി മഞ്ഞുമല മുറിച്ചെടുത്ത് കെട്ടിവലിച്ച് കൊണ്ടുവരും. അതാണ് പദ്ധതി. <br />#UAE

Buy Now on CodeCanyon